Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാന്‍ മോഷണം പോയി

വാന്‍ മോഷണം പോയി

text_fields
bookmark_border
നെടുങ്കണ്ടം: ടൗണില്‍ പടിഞ്ഞാറേ കവല പച്ചടി ജങ്​ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന . കെ.എല്‍-69 എ. 2987 എന്ന മാരുതി വാനാണ് കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് 6.15നാണ് സംഭവം. താക്കോല്‍ വാഹനത്തിലുണ്ടായിരുന്നു. വേഗത്തില്‍ ഓടിച്ച്​ കൊണ്ടുപോകുന്നതായി കാമറയില്‍ കണ്ടെത്തി. കടയുടെ സമീപത്ത് സെന്‍റ്​​ സെബാസ്റ്റ്യന്‍സ് പള്ളിയിലേക്കുള്ള റോഡുവശത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. തിട്ടയില്‍ ബാബുവി‍ൻെറ ഉടമസ്ഥതയിലുള്ളതാണ് വാന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story