Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലെ തഹസില്‍ദാര്‍ അടക്കം സ്ഥലം മാറിപ്പോകുന്ന ആറ്​ ജീവനക്കാര്‍ക്ക് . തഹസില്‍ദാര്‍ നിജു കുര്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഗോപകുമാര്‍, കൃഷ്ണകുമാര്‍, വില്ലേജ് ഓഫിസര്‍മാരായ വിനോദ്, സി.എം. മിനി, അനില്‍ എന്നിവര്‍ക്കാണ് യത്. തഹസില്‍ദാര്‍ ഇന്‍-ചാര്‍ജ് ജയേഷ് അധ്യക്ഷത വഹിച്ചു. ഷിബു മാത്യു, സുകു, ഉദയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story