Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വീകരണം നൽകും

സ്വീകരണം നൽകും

text_fields
bookmark_border
നെടുങ്കണ്ടം: കേരള കോഓപറേറ്റിവ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എം. സുകുമാരന് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച . രാവിലെ 11ന്​ നെടുങ്കണ്ടം സർവിസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്​ പി.എ. തോമസ്, സെക്രട്ടറി ജോസഫ് സേവ്യര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story