Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൂർത്തിയാകാതെ...

പൂർത്തിയാകാതെ പര്‍ണായിസിറ്റി-കല്ലാര്‍ റോഡ്​

text_fields
bookmark_border
പൂർത്തിയാകാതെ പര്‍ണായിസിറ്റി-കല്ലാര്‍ റോഡ്​
cancel
അടിമാലി: പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പര്‍ണായി സിറ്റി-കല്ലാര്‍ റോഡി‍ൻെറ ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണ ജോലികള്‍കൂടി പൂര്‍ത്തീകരിക്കാന്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്നാവശ്യം. കൂമ്പന്‍പാറയെയും കല്ലാറിയെയും ബന്ധിപ്പിക്കുന്ന പോക്കറ്റ്​ റോഡുകളില്‍ ഒന്നാണിത്. കയറ്റമില്ലാത്ത ഭാഗമായതിനാല്‍ ധാരാളം വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. മഴക്കാലമാകുന്നതോടെ നിര്‍മാണം കാത്തുകിടക്കുന്ന ഭാഗത്ത് ചളിനിറഞ്ഞ് യാത്ര ദുഷ്‌കരമാകും. കുറച്ചുഭാഗത്തെ ജോലികള്‍ മാത്രമേ പൂർത്തിയാകാനുള്ളൂ. പര്‍ണായി സിറ്റിയില്‍നിന്ന്​ പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലൂടെ കല്ലാറിലേക്ക് മറ്റൊരു പോക്കറ്റ് റോഡും കടന്നുപോകുന്നുണ്ട്. ഈ റോഡിലെയും ടാറിങ്​ ഇളകി യാത്രക്ലേശമാണ്​. ഇരുറോഡുകളും കൂമ്പന്‍പാറ കല്ലാര്‍ റോഡി‍ൻെറ ഭാഗമാണ്. idl adi 3 road ചിത്രം: പര്‍ണായി സിറ്റി-കല്ലാര്‍ റോഡി‍ൻെറ നിര്‍മാണം മുടങ്ങിയ ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story