Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡനക്കേസിൽ യുവാവ്​...

പീഡനക്കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ചെറുതോണി: പ്രണയം നടിച്ച് 20കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടിമാലി ഇരുട്ടുകാനം കമ്പിലൈൻ സ്വദേശി പാണാട്ട് (പറയംചാലിൽ) ജോബാണ്​​ (25) ​ അറസ്റ്റിലായത്​. പെൺകുട്ടി വനിത സെല്ലിൽ നൽകിയ പരാതിയെത്തുടർന്നാണ്​​ അറസ്റ്റ്​. കേബിൾ ജീവനക്കാരനാണ്​ ജോബ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story