Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightധനസഹായം കൈമാറി

ധനസഹായം കൈമാറി

text_fields
bookmark_border
തൊടുപുഴ: ചാഴികാട്ട് ഹോസ്​പിറ്റലിൽ ഡയാലിസിസ്​ ചെയ്യുന്ന വൃക്ക രോഗികൾക്ക് മുത്തൂറ്റ് എം.ജോർജ്​ ഫൗണ്ടേഷന്‍റെ ധനസഹായം. ഫൗണ്ടേഷനുവേണ്ടി തൊടുപുഴ നഗരസഭ കൗൺസിലർ പ്രഫ. ജെസി ആന്‍റണി ചാഴികാട്ട് ഹോസ്​പിറ്റൽ ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫന് തുക കൈമാറി. ചാഴികാട്ട് ഹോസ്​പിറ്റൽ ജനറൽ മാനേജർ തമ്പി എരുമേലിക്കര, നഴ്സിങ്​ സൂപ്രണ്ട് ഷിനി തോമസ്,​ മുത്തൂറ്റ് ഫിനാൻസ്​ മാനേജർമാരായ എം.സി. ജോയി, ജിന്‍റോ ജോസ്​, എസ്​. സജിത, രജി ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. TDL CHAZHIKATTUHOSPITAL മുത്തൂറ്റ്​ ഫൗണ്ടേഷന്‍റെ ധനസഹായം തൊടുപുഴ നഗരസഭ കൗൺസിലർ പ്രഫ. ജെസി ആന്‍റണി ചാഴികാട്ട് ഹോസ്​പിറ്റൽ ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫന് കൈമാറുന്നു 15പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്ച 15പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 42പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അയ്യപ്പൻകോവിൽ ഒന്ന്​, കട്ടപ്പന ഒന്ന്​, വാത്തിക്കുടി ഒന്ന്​, വെള്ളിയാമറ്റം മൂന്ന്​, മണക്കാട് ഒന്ന്​, തൊടുപുഴ രണ്ട്​, കരിമണ്ണൂർ ഒന്ന്​, ഉടുമ്പന്നൂർ ഒന്ന്​, ചക്കുപള്ളം ഒന്ന്​, നെടുങ്കണ്ടം ഒന്ന്​, വെള്ളത്തൂവൽ രണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story