Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടമ്മക്ക്​...

വീട്ടമ്മക്ക്​ വാഹനാപകടത്തിൽ പരിക്ക്​

text_fields
bookmark_border
ചെറുതോണി: നടന്ന്​ പോകുകയായിരുന്ന വീട്ടമ്മയെ പിന്നിൽ നിന്ന്​ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. മേലേച്ചിന്നാർ സ്വദേശിനി ഈറ്റയ്ക്കൽ ലളിത സുരേന്ദ്രനാണ് (64)​ ഗുരുതരമായി പരിക്കേറ്റത്​. തോപ്രാംകുടി മേലേച്ചിന്നാർ റോഡിൽ നാലുതൂണിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മേലേച്ചിന്നാർ ഭാഗത്ത്​ നിന്ന്​ പാഞ്ഞുവന്ന ഹ്യൂണ്ടായ് സാൻട്രോ കാറാണ് വഴിയോരത്തുകൂടി നടന്ന്​ പോവുകയായിരുന്ന ലളിതയെ ഇടിച്ചു തെറിപ്പിച്ചത്. ലളിതയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story