Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:28 AM IST Updated On
date_range 27 March 2022 5:28 AM ISTറോഡരികിലെ പാർക്കിങ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു
text_fieldsbookmark_border
ഏലപ്പാറ: ടൗണിലെ അനധികൃത പാർക്കിങ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതയുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അലക്ഷ്യമായി മണിക്കൂറുകളോളം നിർത്തിയിടുന്നത് ഇവിടെ പതിവുകാഴ്ചയാണ്. ബസ് സ്റ്റാൻഡ് മുതൽ ചെമ്മണ്ണ് റോഡുവരെ 400 മീറ്ററോളം ദൂരത്തിൽ അനധികൃത പാർക്കിങ് നീളുന്നു. ചിത്രവിവരണം idl - Pmd - 3 ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ പാർക്കിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
