Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ഷയരോഗ ദിനാചരണം

ക്ഷയരോഗ ദിനാചരണം

text_fields
bookmark_border
ക്ഷയരോഗ ദിനാചരണം
cancel
നെടുങ്കണ്ടം: കരുണാപുരം കുടുംബാരോഗ്യകേന്ദ്രവും ജില്ല ടി.ബി കേന്ദ്രവും ചേർന്ന്​ സംഘടിപ്പിച്ച കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വണ്ട​ന്മേട് ടി.ബി. യൂനിറ്റിലെ ഡോ. ഡോണ്‍ബോസ്‌കോ, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനീത പി.സൈമണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ പി.കെ. സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ്.ലാല്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ എം.എസ്. ശോഭനാമ്മ, പി.എസ്​. സുരേഷ്, അജയകുമാര്‍, തന്നാഭായി, എം. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. വിനീത പി.സൈമണ്‍ സെമിനാര്‍ നയിച്ചു. ടൗണില്‍ ക്ഷയരോഗ നിര്‍മാര്‍ജന സന്ദേശ റാലിയും സംഘടിപ്പിച്ചു. idl ndk കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story