Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസുവിശേഷ മഹായോഗവും...

സുവിശേഷ മഹായോഗവും സംഗീതവിരുന്നും

text_fields
bookmark_border
രാജാക്കാട്: യാക്കോബായ സുറിയാനി സഭ രാജകുമാരി മേഖല സംഘടിപ്പിക്കുന്ന 14ാമത് വ്യാഴാഴ്​ച ആരംഭിക്കും. വൈകീട്ട് 5.30ന് രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയങ്കണത്തിൽ സന്ധ്യാപ്രാർഥനയോടെയാണ്​ തുടക്കം. 27ന് രാത്രി ഒമ്പതിന് സമാപിക്കുമെന്ന് ഭാരവാഹികളായ ഫാ. എൽദോസ് പുളിയ്ക്കക്കുന്നേൽ, ഫാ. സാം എബ്രഹാം വാഴേപ്പറമ്പിൽ, ഫാ. ബേസിൽ മാത്യു പുതുശ്ശേരിൽ, സാം കളീക്കൽ, എൽദോസ് പടിഞ്ഞാറെക്കുടി, ജോസഫ് പുളിനിൽക്കുംതൊട്ടിയിൽ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story