Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടം ബി.എഡ്...

നെടുങ്കണ്ടം ബി.എഡ് കോളജിന് മികച്ച വിജയം

text_fields
bookmark_border
നെടുങ്കണ്ടം: എം.ജി സർവകലാശാലയുടെ 2020-22 ബാച്ചിന്‍റെ ഫസ്റ്റ് സെമസ്റ്റര്‍ ബി.എഡ് പരീക്ഷയിൽ നെടുങ്കണ്ടം ബി.എഡ് കോളജിന്​ മികച്ച വിജയം. നൂറുശതമാനം വിജയവും 16 പേര്‍ക്ക് എ പ്ലസ്​ ഗ്രേഡോടെ ഉന്നത വിജയവും​ നേടി​. 17 പേര്‍ക്ക് എ ഗ്രേഡുമുണ്ട്. കോളജിൽ സോഷ്യല്‍ സയന്‍സ്, കോമേഴ്‌സ് വിഷയങ്ങളിൽ ബി.എഡ് പ്രവേശനത്തിന്​ നടപടി തുടങ്ങിയതായി പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story