Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൈപ്പ്​ പൊട്ടി...

പൈപ്പ്​ പൊട്ടി ജലവിതരണം നിലച്ചു

text_fields
bookmark_border
പൈപ്പ്​ പൊട്ടി ജലവിതരണം നിലച്ചു
cancel
ചെറുതോണി: ചെറുതോണി പാലം നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചു. ഗാന്ധിനഗർ ഉൾപ്പെടെ മേഖലകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. അശ്രദ്ധമായ പ്രവർത്തനം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ്​ ആരോപണം. നിലവാരം കുറഞ്ഞ പൈപ്പും നിർമാണ വസ്തുക്കളും ഉപയോഗിച്ചതായും ആക്ഷേപമുണ്ട്​. ഗാന്ധിനഗറിൽ മാത്രം ജലഅതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്നത് 600ഓളം കുടുംബങ്ങളാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story