Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel
നെടുങ്കണ്ടം: പൂപ്പാറയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി പൂപ്പാറയില്‍ ലയത്തില്‍ താമസിക്കുന്ന ജയപ്രകാശ്​ (22) അറസ്റ്റിൽ. ഇയാളുടെ ബാഗില്‍നിന്നാണ് 1.10 കിലോ കഞ്ചാവ് കഞ്ചാവ് കണ്ടെത്തിയത്. തേയില തോട്ടത്തിന് സമീപം റോഡരികില്‍നിന്ന്​ കഞ്ചാവ് വില്‍ക്കുകയായിരുന്നു. മുമ്പ് പലതവണ ഇയാള്‍ എക്‌സൈസിനെ വെട്ടിച്ച് കടന്നിട്ടുണ്ട്. ഇയാളുടെ സഹോദരൻ കഞ്ചാവ് കേസില്‍ ജയിലിലാണ്. പരിശോധനക്ക് ഉടുമ്പഞ്ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. മനുപ്, പ്രിവന്‍റി​വ് ഓഫിസര്‍മാരായ യൂനസ് ഇ.എച്ച്​, ജെ. പ്രകാശ് , സിവില്‍ ഓഫിസര്‍മാരായ ടില്‍സ് ജോസഫ്, പി.എം. അമല്‍ , അരുണ്‍ ശശി, അരുണ്‍ മുരളീധരന്‍, ഡ്രൈവര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവർ പങ്കെടുത്തു. ------- idl ndk ജയപ്രകാശ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story