Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:28 AM IST Updated On
date_range 20 March 2022 5:28 AM ISTകൊല്ലംകുന്ന് മലയിലെ പാറമട പ്രദേശം ആർ.ഡി.ഒ സന്ദർശിച്ചു
text_fieldsbookmark_border
മുട്ടം: ഇടുക്കി ആർ.ഡി.ഒയുടെ നേതൃത്വത്തിൽ തൊടുപുഴ തഹസിൽദാർ ഉൾപ്പെടെ സംഘം കൊല്ലംകുന്ന് മലയിലെ നിർദിഷ്ട പാറമട പദ്ധതിപ്രദേശം സന്ദർശിച്ചു. പാറമടക്കെതിരെ സ്വകാര്യ വ്യക്തി കലക്ടർക്ക് പരാതി നൽകിയിരുന്നു. ഈ പാറക്ക് സമീപമാണ് മുട്ടം പ്രദേശത്തേക്ക് മുഴുവൻ കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഉരുൾപൊട്ടലിൽ ഒരാൾ മരണപ്പെട്ടതും നിർദിഷ്ട പാറമടക്ക് സമീപമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story