Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭിന്നശേഷി കുട്ടികളുടെ...

ഭിന്നശേഷി കുട്ടികളുടെ കലോത്സവം

text_fields
bookmark_border
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ കൂട്ടാര്‍ എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനം കൈമാറി. പഞ്ചായത്ത് പ്രസിഡന്‍റ മിനി പ്രിന്‍സ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പി.ആര്‍. ബിനു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ റാബി സിദ്ദീഖ്, ശോഭനനാമ്മ ഗോപിനാഥന്‍, ശ്രീദേവി എസ്. ലാല്‍, ജയ്‌മോന്‍, സുനില്‍ പൂതക്കുഴി, നടരാജപിള്ള, സുരേഷ്, ആന്‍സി തോമസ്, സതി അനില്‍കുമാര്‍, ശ്യാമള മധുസൂദനന്‍, സാലി മധു, ലത ഗോപകുമാര്‍ തുടങ്ങിയവർ സംസാരിച്ചു. ------- idl ndk കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story