Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡനക്കേസിൽ യുവാവ്...

പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
cancel
വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാമറ്റം മേത്തൊട്ടിയിൽ താമസിക്കുന്ന തൈപ്ലാക്കൽ അരുൺ (23) അറസ്റ്റിൽ. രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവാവിന്‍റെ ശല്യം രൂക്ഷമായപ്പോൾ പെൺകുട്ടിയുടെ പഠനം ഉൾപ്പെടെ തിരുവനന്തപുരത്തേക്ക് മാറ്റി. വീണ്ടും ശല്യം തുടർന്നതോടെ പെൺകുട്ടി പരാതി നൽകി. തിരുവനന്തപുരത്ത് കേസെടുത്തശേഷം കാഞ്ഞാർ പൊലീസി​ന്​ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ----- tdl mltm5 അരുൺ (23)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story