Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളാരംകുന്ന്-മ്ലാമല...

വെള്ളാരംകുന്ന്-മ്ലാമല റോഡ് നിർമാണം ഇന്ന് തുടങ്ങും

text_fields
bookmark_border
കുമളി: വെള്ളാരംകുന്ന്- മൂങ്കലാർ രണ്ടാം ഡിവിഷൻ മ്ലാമല റോഡിന്‍റെ നിർമാണോദ്​ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. വെള്ളാരംകുന്ന് മുതൽ പഴയ പാമ്പനാർ വരെ നീളുന്ന റോഡിൽ 8.5 കിലോമീറ്റർ ഭാഗമാണ് ആറ്​കോടി ചിലവിൽ രണ്ടാംഘട്ടമായി പി.എം.ജി.എസ്.വൈയിൽപെടുത്തി അനുവദിച്ചത്. വളരെ വേഗത്തിൽ പീരുമേട്ടിൽ എത്താനും​ ശബരിമല സീസണിൽ അയ്യപ്പഭക്തന്മാർക്ക് ബൈപാസ് റോഡായും ഇത്​ ഉപയോഗിക്കാം. ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story