Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:43 AM IST Updated On
date_range 18 March 2022 5:43 AM ISTആരോഗ്യ ബോധവത്കരണ ശിൽപശാല
text_fieldsbookmark_border
തൊടുപുഴ: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ആഭിമുഖ്യത്തിൽ തൊഴിലാളി സംഘടനനേതാക്കൾക്കും തൊഴിലാളികൾക്കുമായി തൊടുപുഴയിൽ നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എറണാകുളം ജോയന്‍റ് ഡയറക്ടർ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. അമൽ, ഇൻസ്പെക്ടർമാരായ ഷാജികുമാർ, റോബർട്ട് ജെ. ബെഞ്ചമിൻ, ലാൽ വർഗീസ്, തൊഴിലാളി സംഘടനനേതാക്കളായ കെ.എം. ബാബു, പി.പി. ജോയ്, ഷീബ സാബു എന്നിവർ സംസാരിച്ചു. --- TDL CHAIRMAN തൊഴിലാളികൾക്ക് തൊടുപുഴയിൽ സംഘടിപ്പിച്ച നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു ---------- 60 പേര്‍ക്ക് കോവിഡ് തൊടുപുഴ: ഇടുക്കി ജില്ലയില്‍ 60 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 124പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത കേസ് സ്ഥിരീകരിച്ചിട്ടില്ല. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 1, ആലക്കോട് 1, അറക്കുളം 1, അയ്യപ്പൻകോവിൽ 1, ഇരട്ടയാർ 1, കാമാക്ഷി 2, കാഞ്ചിയാർ 1, കരിമണ്ണൂർ 2, കട്ടപ്പന 7, കോടിക്കുളം 3, കൊക്കയാർ 1, കൊന്നത്തടി 4, കുമാരമംഗലം 2, കുമളി 3, മണക്കാട് 1, മരിയാപുരം 3, നെടുങ്കണ്ടം 1, പാമ്പാടുംപാറ 1, തൊടുപുഴ 5, ഉടുമ്പൻചോല 1, ഉപ്പുതറ 6, വണ്ടന്മേട് 2, വണ്ടിപ്പെരിയാർ 1, വണ്ണപ്പുറം 2, വാത്തിക്കുടി 3, വെള്ളത്തൂവൽ 1, വെള്ളിയാമറ്റം 3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story