Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപക്ഷികൾക്ക്...

പക്ഷികൾക്ക് കുടിവെള്ളമൊരുക്കി തണ്ണീർക്കുടം

text_fields
bookmark_border
പക്ഷികൾക്ക് കുടിവെള്ളമൊരുക്കി തണ്ണീർക്കുടം
cancel
പീരുമേട്: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ​ സംസ്ഥാനവ്യാപകമായി വേനൽക്കാലത്ത് പക്ഷികൾക്ക് കുടിക്കാൻ തണ്ണീർക്കുടം സ്ഥാപിക്കുന്നു​. കഴിഞ്ഞ വർഷം കോട്ടയം, ഇടുക്കി ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ സംഘടനയുടെ സംസ്ഥാന നിർവാഹക സമിതി അംഗം സുനിൽ സുരേന്ദ്രന്റെ നേതൃത്വത്തിൽ കുടങ്ങൾ സ്ഥാപിച്ചിരുന്നു. പീരുമേട്ടിൽ വാഴൂർ സോമൻ എം.എൽ.എ തണ്ണീർക്കുടം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ------ ചിത്രവിവരണം idl - pmd - 1 പക്ഷികൾക്ക്​ തണ്ണീർക്കുടം സ്ഥാപിക്കൽ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story