Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊഴില്‍ മേള

തൊഴില്‍ മേള

text_fields
bookmark_border
അടിമാലി: തൃശൂര്‍ മേഖല കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്ലിന്റെയും ഇടുക്കി, തൃശൂര്‍ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും ആഭിമുഖ്യത്തില്‍ തൃശൂര്‍ രാമവര്‍മപുരം പള്ളിമൂലയിലെ വിജ്ഞാന്‍ സാഗര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കില്‍ സംഘടിപ്പിക്കും. 23ന്​ രാവിലെ 10 മുതല്‍ വൈകീട്ട്​ മൂന്നുവരെയാണ് മേള. തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികള്‍ക്ക് തൊട്ടടുത്ത വി.എച്ച്.എസ്.ഇ സ്കൂളിലോ ഇതിന്​ നല്‍കിയ ഗൂഗിള്‍ ഫോമിലോ പേര് രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. അപേക്ഷകര്‍ 23ന് ബന്ധപ്പെട്ട രേഖകളും മൂന്നുകോപ്പി ബയോഡേറ്റയും സഹിതം മുഖാമുഖത്തിന് ഹാജരാവണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story