Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഗ്​നിരക്ഷ കേന്ദ്രം...

അഗ്​നിരക്ഷ കേന്ദ്രം സന്ദര്‍ശിച്ചു

text_fields
bookmark_border
അഗ്​നിരക്ഷ കേന്ദ്രം സന്ദര്‍ശിച്ചു
cancel
നെടുങ്കണ്ടം: സമഗ്ര ശിക്ഷ കേരള ആഭിമുഖ്യത്തില്‍ നെടുങ്കണ്ടം ബി.ആര്‍.സി ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികള്‍ക്കായി സ്‌പോര്‍ട്‌സ് ആൻഡ്​ എക്‌സ്‌പോഷര്‍ വിസിറ്റ് സംഘടിപ്പിച്ചു. 20 കുട്ടികള്‍ ഉള്‍പ്പെട്ട സംഘം നെടുങ്കണ്ടം അഗ്​നിരക്ഷ കേന്ദ്രം സന്ദര്‍ശിച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ വി.എന്‍. സുനില്‍ കുമാറി‍ൻെറ നേതൃത്വത്തിൽ ജീവനക്കാര്‍ കുട്ടികള്‍ക്ക് സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക്​ പ്രോഗ്രാം കോഓഡിനേറ്റർ പി.കെ. ഗംഗാധരന്‍, ട്രെയിനര്‍മാരായ സുരേഷ് കുമാര്‍, ഗോകുല്‍രാജ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു. idl ndk ഭിന്നശേഷിവിഭാഗത്തിലെ കുട്ടികള്‍ നെടുങ്കണ്ടം അഗ്നിരക്ഷ സേന കേന്ദ്രം സന്ദര്‍ശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story