Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: കേരളത്തില്‍ പ്രാദേശികമായി നിലവിലുള്ള കലാരൂപങ്ങളെയും വാദ്യോപകരണങ്ങളെയും അടുത്തറിയാനും കുട്ടികളുടെ കലാവാസന ഉണര്‍ത്താനും പരിപോഷിപ്പിക്കാനുമായി സമഗ്രശിക്ഷ കേരള വ്യാഴാഴ്ച രാവിലെ 10 മുതല്‍ നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന സര്‍ഗ കൈരളി പരിപാടിയുടെ ഭാഗമായി നെടുങ്കണ്ടം ബി.ആര്‍.സിതല . പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സിജോ നടക്കല്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബി.ആര്‍.സിയിലെ ബി.പി.സി പി.കെ. ഗംഗാധരന്‍, ട്രെയിനര്‍ തോമസ് ജോസഫ്, ബി.ആര്‍.സി ട്രെയിനര്‍ എസ്.ആര്‍. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story