Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൺകുട്ടിയോട്...

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
കുളമാവ്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ കുളമാവ് പൊലീസ്​ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീഹരി വീട്ടിൽ ഹരീഷ് മുരളിയാണ്​ (45) അറസ്റ്റിലായത്. ഇയാൾ കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്പെഷൽ ക്ലർക്കാണ്. ചൊവ്വാഴ്ച വെളുപ്പിന് തിരുവനന്തപുരത്തുനിന്ന് കട്ടപ്പനക്കുപോയ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന മെഡിക്കൽ എൻജിനീയറിങ്​ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story