Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുവന്താനത്ത്​ ജലജീവൻ...

പെരുവന്താനത്ത്​ ജലജീവൻ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
പെരുവന്താനം: പഞ്ചായത്തിൽ ജലജീവൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെലിബേറിയ പദ്ധതിയിൽനിന്നെത്തുന്ന വെള്ളം മുറിഞ്ഞപുഴയിൽ സ്ഥാപിക്കുന്ന ടാങ്കിൽ സംഭരിക്കുകയും ഇവിടെ നിന്ന്​ പാഞ്ചാലിമേട്ടിലെ പമ്പ്ഹൗസിൽ എത്തിച്ച് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഇതി‍ൻെറ ഭാഗമായി ബോധവത്​കരണ ക്ലാസും ജലസഭയും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ ഡൊമിന സജി പദ്ധതി ഉദ്​ഘാടനം ചെയ്തു. ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story