Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവില്ലേജ്​ ജീവനക്കാരെ...

വില്ലേജ്​ ജീവനക്കാരെ ആദരിച്ചു

text_fields
bookmark_border
വില്ലേജ്​ ജീവനക്കാരെ ആദരിച്ചു
cancel
നെടുങ്കണ്ടം: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി തെരഞ്ഞെടുക്കപ്പെട്ട പാറത്തോട്​ ഓഫിസിലെ ജീവനക്കാരെ ചോറ്റുപാറ എംപ്ലോയീസ് ഫോറം നേതൃത്വത്തില്‍ ആദരിച്ചു. രാമക്കല്‍മേട്ടില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.പി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ മുരളീധരന്‍, ജീവനക്കാരായ ലിന്‍റ, ഷെഫിന്‍, ബിബിന്‍ ജോണി, സന്തോഷ്, ഇ.എസ്. ഷൈജു എന്നിവര്‍ സംസാരിച്ചു. idl ndk ചോറ്റുപാറ എംപ്ലോയീസ് ഫോറം പാറത്തോട് വില്ലേജ് ഓഫിസ്​ ജീവനക്കാരെ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story