Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:29 AM IST Updated On
date_range 15 March 2022 5:29 AM ISTഎൻ.ജി.ഒ അസോ. ധർണ
text_fieldsbookmark_border
കട്ടപ്പന: സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിലും ലീവ് സറണ്ടർ, ക്ഷാമബത്ത കുടിശ്ശിക എന്നിവയെക്കുറിച്ച് പരാമർശമില്ലാത്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോ. കട്ടപ്പന ബ്രാഞ്ച് കമ്മിറ്റി കട്ടപ്പന മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡന്‍റ് ഷാജി ദേവസ്യ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ഷിഹാബ് പരീത് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബ്രാഞ്ച് പ്രസിഡന്‍റ് ജയ്സൺ സി. ജോൺ അധ്യക്ഷതവഹിച്ചു. കെ.സി. ബിനോയി, കനകരാജ്, കെ.സി. ടൈറ്റസ്, രാജേഷ് ആർ, ബേബി ജോൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story