Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈദ്യുതി ടവറിൽ...

വൈദ്യുതി ടവറിൽ പൊട്ടിത്തെറി

text_fields
bookmark_border
* ലൈൻ പൊട്ടിവീണ് കൈതച്ചക്ക തോട്ടം കത്തിനശിച്ചു അഞ്ചിരി: കുട്ടപ്പൻ കവലക്ക്​ സമീപമുള്ള . ടവർ ലൈൻ പൊട്ടിവീണ് 100 മീറ്ററോളം ചുറ്റളവിൽ കൈതച്ചക്ക തോട്ടം കത്തി നശിച്ചു. ലൈനിന്‍റെ ഭാഗങ്ങൾ ദൂരേക്ക് തെറിച്ചു. ഇവ റോഡിലും വീടിന് സമീപവുമൊക്കെ വന്നു വീ​ണെങ്കിലും ആർക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ ലൈൻ പൊട്ടിവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണക്കാനുള്ള ശ്രമം തുടങ്ങി. കെ.എസ്.ഇ.ബി ഓഫിസിൽ വിവരമറിച്ചതിനെ തുടർന്ന്​ ലൈൻ ഓഫ് ചെയ്തു അപകടസാധ്യത ഒഴിവാക്കി. തൊടുപുഴ അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story