Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാലത്തിൽ അപകടഭീഷണിയായ...

പാലത്തിൽ അപകടഭീഷണിയായ മണൽ നീക്കി

text_fields
bookmark_border
പാലത്തിൽ അപകടഭീഷണിയായ മണൽ നീക്കി
cancel
മുട്ടം: പാലത്തിൽ അപകടാവസ്ഥയിൽ കിടന്ന മണൽ നീക്കം ചെയ്തു. കാക്കൊമ്പ്​ കുഴിയനാൽ പാലത്തിന്‍റെ മീതെ അപകട ഭീഷണിയായിരുന്ന മണലാണ്​ കുഴിയനാൽ യൂത്ത് മൂവ്മെന്‍റ്​ അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കിയത്. മഴയിൽ ഒഴുകിയെത്തിയ മണൽ മൂന്നും കൂടിയ വളവിൽ അടിഞ്ഞുകൂടിയത്​ വാഹന യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇരുചക്ര വാഹനങ്ങൾ തെന്നിമാറുന്ന അവസ്ഥയുണ്ടായി. tdl mltm 3 പാലത്തിൽ അപകടാവസ്ഥയിൽ കിടന്ന മണൽ കുഴിയനാൽ യൂത്ത് മൂവ്മെന്‍റ്​ അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story