Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:31 AM IST Updated On
date_range 14 March 2022 5:31 AM ISTനിയന്ത്രണംവിട്ട കാർ മറിഞ്ഞു
text_fieldsbookmark_border
മുട്ടം: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ മറിഞ്ഞു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ചള്ളാ വയലിന് സമീപമാണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റാന്നിയിൽനിന്ന് ചെറുതോണിക്കുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. tdl mltm 6 ചള്ളാവയലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
