Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅയൽവാസിയുടെ...

അയൽവാസിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
മറയൂർ: വാക്​തർക്കത്തിനിടെ യുവാവ്​ ആദിവാസി സ്ത്രീയെ തൂമ്പകൊണ്ട് തലക്കടിച്ചു. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിണ്ഡുകൊമ്പ് കുടിയിലെ ആദിവാസി മീനക്കാണ്​ (50) ഗുരുതര പരിക്കേറ്റത്. പ്രതി അയൽവാസിയായ ഈശ്വരനെ (35) മറയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഈശ്വരന്‍റെ പുരയിടത്തിൽ മീനയുടെ ആടുകൾ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്​തർക്കമാണ്​ ആക്രമണത്തിൽ കലാശിച്ചത്​. പ്രതിയെ വൈകീട്ടോടെ ദേവികുളം കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story