Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹരിതകര്‍മ സേനാംഗങ്ങളെ...

ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: ഹരിതകര്‍മ സേനാംഗങ്ങളെയും ബോഡിമെട്ട് മാലിന്യപ്ലാന്റിലെ ജീവനക്കാരെയും ആദരിച്ചു. ശുചിത്വമാലിന്യ സംസ്കരണത്തെത്തുടര്‍ന്ന് മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്ത നെടുങ്കണ്ടം പഞ്ചായത്തിനെ അവാര്‍ഡിലേക്ക് തെരഞ്ഞെടുക്കാന്‍ ക്രിയാത്മകമായി സഹകരിച്ച ഹരിതകര്‍മ സേനാംഗങ്ങളെയും ബോഡിമെട്ട് മാലിന്യപ്ലാന്റിലെ ജീവനക്കാരെയുമാണ് ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ വിജിമോള്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിജോ നടക്കല്‍, സെക്രട്ടറി എ.വി. അജികുമാര്‍, അംഗങ്ങളായ എം.എസ്. മഹേശ്വരന്‍, ഷിബു ചെരികുന്നേല്‍, ഷാനി, ലിനി, ജയകുമാര്‍, വി.ഇ.ഒ. അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story