Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബാലസഭ പ്രതിനിധി സംഗമം

ബാലസഭ പ്രതിനിധി സംഗമം

text_fields
bookmark_border
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളിലായിരുന്നു പരിപാടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു സംഗമം ഉദ്​ഘാടനം ചെയ്തു. സംഗമത്തിന്റെ ഭാഗമായി രാജീവ് ചെല്ലാനം കുട്ടികള്‍ക്ക്​ ക്ലാസ് നയിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മറ്റ്​ ഗ്രാമപഞ്ചായത്ത്​ അംഗങ്ങള്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story