Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുർബലരുടെ ക്ഷേമം...

ദുർബലരുടെ ക്ഷേമം പ്രതിഫലിക്കാത്ത പദ്ധതികൾ എതിർക്കപ്പെടണം –കെ.പി.എം.എസ്

text_fields
bookmark_border
ദുർബലരുടെ ക്ഷേമം പ്രതിഫലിക്കാത്ത പദ്ധതികൾ എതിർക്കപ്പെടണം –കെ.പി.എം.എസ്
cancel
അടിമാലി: പട്ടികജാതി-വർഗ പിന്നാക്ക ദുർബല വിഭാഗങ്ങളുടെ ക്ഷേമം പ്രതിഫലിക്കാതെ കോടികൾ മുതൽമുടക്കി സംസ്ഥാനത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികൾ ശക്തമായി എതിർക്കപ്പെടേണ്ടതാണെന്ന് കെ. പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.വി. ബാബു. കെ.പി.എം.എസ് ദേവികുളം യൂനിയൻ സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ്​ കെ.വി. ശിവദാസൻ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന സംഘടന പ്രവർത്തകരെയും അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സോമൻ ചെല്ലപ്പൻ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, ശിവൻ കോഴിക്കമാലി, യൂനിയൻ സെക്രട്ടറി ബിജു ബ്ലാങ്കര,കെ. എ. ശശി,സി. എസ്. അരുൺ, സിനി കൃഷ്ണൻ, ടി. കെ. സുകുമാരൻ, സുനിൽ മലയിൽ, പി.കെ.ഉണ്ണി എന്നിവർ സംസാരിച്ചു. idl adi 3 kpms ചിത്രം : കെ.പി.എം.എസ് ദേവികുളം യൂനിയൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.വി. ബാബു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story