Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകല്ലാർ സ്കൂളിന്​ പുതിയ...

കല്ലാർ സ്കൂളിന്​ പുതിയ കളിമുറ്റം

text_fields
bookmark_border
കല്ലാർ സ്കൂളിന്​ പുതിയ കളിമുറ്റം
cancel
നെടുങ്കണ്ടം: കല്ലാര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ പൊടിയും ചളിയും നിറഞ്ഞ കളിമുറ്റം പഴങ്കഥയാവുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ 18,000 ചതുരശ്രയടി വിസ്തീർണം വരുന്ന കളിമുറ്റം ജില്ല പഞ്ചായത്ത്​ ടൈല്‍ പാകി നവീകരിച്ചു. ദേശീയ നിലവാരമുള്ള ബാസ്കറ്റ് ബാള്‍, ഷട്ടില്‍ ബാഡ്​മിന്‍റണ്‍ കോര്‍ട്ടുകള്‍ക്കുള്ള സൗകര്യത്തോടെയാണ്​ നവീകരണം​. നവീകരിച്ച കളിമുറ്റം ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ് ഉദ്​ഘാടനം ചെയ്തു. പാമ്പാടുംപാറ പഞ്ചായത്ത്​ പ്രസിഡന്‍റ്​ എസ്. മോഹനന്‍, പി.ടി.എ പ്രസിഡന്‍റ്​ ജി. ബൈജു, ഭാരവാഹികളായ ടി.എം. ജോണ്‍, ഷിജികുമാര്‍, കെ.എം. ഷാജി, സനല്‍ മംഗലശ്ശേരി, പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, ഹെഡ്മിസ്ട്രസ് എം. സല്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. idl ndkകല്ലാര്‍ സ്കൂളിലെ നവീകരിച്ച കളിമുറ്റം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story