Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:28 AM IST Updated On
date_range 11 March 2022 5:28 AM ISTവിദ്യാർഥികൾക്ക് ലഹരി ബോധവത്കരണം
text_fieldsbookmark_border
കരിമണ്ണൂർ: ജനമൈത്രി പൊലീസ് നേതൃത്വത്തിൽ കരിമണ്ണൂർ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾക്കായി ലഹരി ബോധവത്കരണവും നിയമാവബോധ ക്ലാസും നടത്തി. സബ് ഇൻസ്‌പെക്ടർ പി.എൻ. ദിനേശ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ബിസോയി ജോർജ് അധ്യക്ഷത വഹിച്ചു. ബീറ്റ് ഓഫിസർ പി.എ. ഷെരീഫ് സ്വാഗതവും സ്കൂൾ ലീഡർ സോന നന്ദിയും പറഞ്ഞു. അധ്യാപിക ഷൈനി, ബീറ്റ് ഓഫിസർ ജമാൽ എന്നിവർ സംസാരിച്ചു. tdl mltm ജനമൈത്രി പൊലീസ് നേതൃത്വത്തിൽ നടന്ന ലഹരി ബോധവത്കരണ ക്ലാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
