Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅശാസ്ത്രീയ അണ്ടര്‍...

അശാസ്ത്രീയ അണ്ടര്‍ വാല്വേഷൻ നിര്‍ത്തിവെക്കണം -അസോ.

text_fields
bookmark_border
അശാസ്ത്രീയ അണ്ടര്‍ വാല്വേഷൻ നിര്‍ത്തിവെക്കണം -അസോ.
cancel
നെടുങ്കണ്ടം: അശാസ്ത്രീയമായ അണ്ടര്‍ വാല്വേഷന്‍റെ പേരില്‍ രജിസ്‌ട്രേഷന്‍ വിഭാഗം​ നടത്തുന്ന കൊള്ളക്തെിരെ പ്രക്ഷോഭം നടത്തുമെന്ന്​ ആധാരം എഴുത്ത് അസോ. സംസ്ഥാന പ്രസിഡന്‍റ്​ ഇന്ദു കലാധരന്‍. ആധാരം എഴുത്ത് അസോ. 23ആം ജില്ല സമ്മേളനം നെടുങ്കണ്ടത്ത്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അണ്ടര്‍ വാല്യൂഷന്‍ നടപടികള്‍ നിര്‍ത്തി വെക്കണം. ജില്ലയിലെ പട്ടയ, റീസര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന്​ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ (ഷെറീന നഗര്‍) നടന്ന സമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ്​ ടി.എസ്. ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എ. അന്‍സാര്‍, എം.കെ. അനില്‍കുമാര്‍, ഒ.എം. ദിനകരന്‍, വി.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. idl ndk ആധാരം എഴുത്ത് അസോ. ജില്ല സമ്മേളനം അസോ. സംസ്ഥാന പ്രസിഡന്‍റ്​ ഇന്ദു കലാധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story