Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനിത സംഗമം

വനിത സംഗമം

text_fields
bookmark_border
നെടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്തില്‍ വനിത സംഗമവും സ്നേഹാദരവും പ്രസിഡന്‍റ്​ മിനി പ്രിന്‍സ് ഉദ്​ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ റാബീ സിദ്ദീഖ് അധ്യക്ഷത വഹിച്ചൂ. യുക്രെയ്​നില്‍നിന്ന്​ എത്തിയ മെഡിക്കല്‍ വിദ്യാർഥിനി സ്നേഹ സജി, ഹരിതകര്‍മ സേന വനിത ഡ്രൈവര്‍ സോണി ഷൈജന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനീത, ഡോ. നസീബ, ആരോഗ്യ വകുപ്പിലെ വനിത ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ആദരിച്ചു. വൈസ് പ്രസിഡന്‍റ്​ പി.ആര്‍. ബിനു, ശോഭനാമ്മ ഗോപിനാഥന്‍, മാത്തുക്കുട്ടി മറ്റപ്പള്ളില്‍, ജയ് തോമസ്, നടരാജ പിള്ള, ആന്‍സി തോമസ്, ശ്യാമള മധുസൂദനന്‍, സതി അനില്‍കുമാര്‍, ബിന്‍സി വാവച്ചന്‍, ലത ഗോപകുമാര്‍, ഷോളി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. idl ndk കരുണാപുരം ഗ്രാമപഞ്ചായത്തില്‍ വനിത ദിനാഘോഷം പ്രസിഡന്‍റ്​ മിനി പ്രിന്‍സ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story