Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.പി.സി.സി...

കെ.പി.സി.സി പ്രസിഡന്‍റി‍െൻറ നിലപാട് കര്‍ഷക വിരുദ്ധം -കോൺഗ്രസ് (എം)

text_fields
bookmark_border
കെ.പി.സി.സി പ്രസിഡന്‍റി‍ൻെറ നിലപാട് കര്‍ഷക വിരുദ്ധം -കോൺഗ്രസ് (എം) നെടുങ്കണ്ടം: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പംനിന്ന നിലപാട് തെറ്റായിരുന്നുവെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും പി.ടി. തോമസി‍ൻെറ നിലപാടായിരുന്നു ശരിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകര‍ൻെറ പ്രസ്താവന ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്​ കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്‍റ്​ ജോസ് പാലത്തിനാല്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വവും ഡീന്‍ കുര്യാക്കോസ് എം.പിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story