Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:33 AM IST Updated On
date_range 8 March 2022 5:33 AM ISTഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം
text_fieldsbookmark_border
തൊടുപുഴ: മുസ്ലിം ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം തൊടുപുഴയില്‍ നടത്തി. മുനിസിപ്പല്‍ മൈതാനിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡന്‍റ് എം.എസ്. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഇസ്ഹാഖ് മൗലവി കാഞ്ഞാര്‍ പ്രാര്‍ഥന നടത്തി. പി.ജെ. ജോസഫ് എം.എല്‍,എ, കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന്‍, എസ്.എൻ.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് സി.കെ. വിദ്യാസാഗര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റള അംഗം കെ.എം.എ. ഷുക്കൂര്‍, ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, വിവിധ സംഘടന നേതാക്കളായ പി.ഇ. ജലീല്‍ ഫൈസി, ഷഹീര്‍ മൗലവി, ജഅഫര്‍കോയ തങ്ങള്‍, കെ.ഐ. ആന്‍റണി, പി.പി. സാനു, കെ. സലിംകുമാര്‍, റോയ് കെ.പൗലോസ്, പ്രഫ. എം.ജെ. ജേക്കബ്, പി.എം. സുരേഷ്ബാബു, രാജു തരണിയില്‍, വി.എസ്. അബ്ബാസ്, സി.കെ. ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. TDL ANUSMARANAM THODUPUZHA മുസ്ലിംലീഗ് ജില്ല കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story