Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ് വികസനത്തിന് സ്ഥലം...

റോഡ് വികസനത്തിന് സ്ഥലം നൽകിയ തോമസിനെ ആദരിച്ചു

text_fields
bookmark_border
റോഡ് വികസനത്തിന് സ്ഥലം നൽകിയ തോമസിനെ ആദരിച്ചു
cancel
കാഞ്ഞാർ: റോഡ്​ വികസനത്തിന്​ സ്ഥലം വിട്ടുനൽകിയ സ്ഥലമുടമയെ ആദരിച്ചു. ഞരളംപുഴ-നെല്ലിക്കാമലക്കാർക്ക് കണ്ടോത്ത് തോമസാണ്​ സ്ഥലം നൽകിയത്​. ഗതാഗത സൗകര്യമില്ലാതെ നടപ്പുവഴിയെ മാത്രം ആശ്രയിച്ച്​ പതിറ്റാണ്ടുകളായി നെല്ലിക്കാമല ഭാഗത്ത് താമസിച്ച ആറോളം കുടുംബങ്ങൾക്കാണ്​ റോഡ്​ ആശ്വാസമായത്​. ഒരു പ്രതിഫലവും നോക്കാതെ ഏകദേശം 100 മീറ്ററിനടുത്ത ഭൂമി 10 അടിയോളം വീതിയിലാണ് തോമസ് നൽകിയത്. നെല്ലിക്കമലയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെംബർ കബീർ കാസിം തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. റോഡി​‍ൻെറ ഉദ്‌ഘാടനവും നടന്നു. tdl mltm നെല്ലിക്കമലയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെംബർ കബീർ കാസിം തോമസ് കണ്ടോത്തിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story