Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറീഡിങ്​​ കോർണറി‍െൻറ...

റീഡിങ്​​ കോർണറി‍െൻറ ഉദ്​ഘാടനം

text_fields
bookmark_border
റീഡിങ്​​ കോർണറി‍െൻറ ഉദ്​ഘാടനം
cancel
റീഡിങ്​​ കോർണറി‍ൻെറ ഉദ്​ഘാടനം ചെറുതോണി: കഞ്ഞിക്കുഴി എസ്.എൻ.യു.പി സ്കൂൾ നങ്കിസിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ വായനശീലം വളർത്തുക ലക്ഷ്യത്തോടെ നടത്തുന്ന പബ്ലിക് റീഡിങ് കോർണറിന്‍റെ വിതരണോദ്ഘാടനവും പരിമിതികളെ അതിജീവിച്ച് ഇന്ത്യ -ഏഷ്യ ബുക്ക്‌ ഓഫ് ​റെക്കോഡിനൊപ്പം ഗ്രാൻഡ് മാസ്റ്റർ പദവിയും നേടിയ പൂർവ വിദ്യാർഥി ടി.ഡി പ്രമോദിനെ ആദരിക്കൽ ചടങ്ങും നടത്തി. എസ്.എൻ ഡി.പി ശാഖ പ്രസിഡന്‍റ്​ വിജയൻ പാലക്കാട്ട് ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ സുനോജ് കുന്നത്ത് അധ്യക്ഷതവഹിച്ചു മതേഴ്‌സ് ഹോസ്പിറ്റൽ എം.ഡി. റഷീദ്, എം.ആർ.സി ക്ലിനിക് സ്റ്റാഫുകളായ സിന്ധു, ഷിംന എന്നിവർ പുസ്തകങ്ങളും സ്റ്റാൻഡും ഏറ്റുവാങ്ങി. പി.ടി.എ വൈസ് പ്രസിഡന്‍റ്​ പി.എസ്. ബിനുമോൻ , എം.പി.ടി.എ പ്രസിഡന്‍റ്​ ജയമ്മ മണികണ്ഠൻ, കൃഷ്ണ പി.രാജു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story