Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടെക്​നിക്കൽ...

ടെക്​നിക്കൽ ട്രെയിനിങ്​ പ്രോഗ്രാം

text_fields
bookmark_border
കട്ടപ്പന: ജില്ല പഞ്ചായത്ത്, കട്ടപ്പന ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്​നോളജി, ദേശീയ തൊഴിൽ വിദ്യാകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സൗജന്യ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ ബീനാ ജോബിയുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ് ഉദ്​ഘാടനം ചെയ്തു. ജോസ് വെട്ടിക്കുഴ, ഡയറക്ടർ ജമീൽ യൂസഫ്, അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൽറ്റി താഹിർ കൊല്ലം എന്നിവർ സംസാരിച്ചു. ഷീ ടെക്​നീഷൻ സുഹ്​റ ഫാത്തിമയെ ആദരിച്ചു. വനിതദിനം പ്രമാണിച്ച് ചൊവ്വാഴ്ച രാവിലെ 10ന്​ വനിത സെമിനാർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി മോഹൻകുമാർ ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story