Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:34 AM IST Updated On
date_range 6 March 2022 5:34 AM ISTപെന്‍ഷനേഴ്സ് അസോ. ധര്‍ണ നടത്തി
text_fieldsbookmark_border
നെടുങ്കണ്ടം: മൂന്ന് ഗഡു ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശികകള്‍ വിതരണം ചെയ്യുക, മെഡിസിപ്പ് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നെടുങ്കണ്ടം സബ് ട്രഷറിക്ക് മുന്നില്‍ കേരള സ്റേറ്റ് സര്‍വിസ് . ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് അസോ. ഉടുമ്പന്‍ചോല നിയോജകമണ്ഡലം സെക്രട്ടറി പി.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് പി.കെ. ഷാജി, നേതാക്കളായ കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.എ. രാജന്‍, അബ്ദുൽ അസീസ്, സി.ഡി. ഏലിക്കുട്ടി, പി.ടി. വര്‍ക്കി, ബി. ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു. idl ndk പെന്‍ഷനേഷ്‌സ് അസോ. ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story