Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏകദിന ബോധവത്കരണ...

ഏകദിന ബോധവത്കരണ സെമിനാര്‍

text_fields
bookmark_border
കട്ടപ്പന: സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും ജനപ്രതിനിധികള്‍ ബോധവാന്മാരാകണമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസുകുട്ടി കണ്ണമുണ്ടയില്‍ പറഞ്ഞു. വനിത ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് കട്ടപ്പന അഡീഷനല്‍ പ്രോജക്ട്​ സംഘടിപ്പിക്കുന്ന ജന്‍ഡര്‍ അവെര്‍നസ് വണ്ടന്മേട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്‍റ്​ സിബി വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. രാമചന്ദ്രന്‍, വണ്ടന്മേട് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ജി.പി. രാജന്‍, വണ്ടന്മേട്, ചക്കുപള്ളം, ഇരട്ടയാര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍-അർധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story