Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംരംഭകരുടെ ഉല്‍പന്ന...

സംരംഭകരുടെ ഉല്‍പന്ന വിപണനം ഇന്നുമുതല്‍

text_fields
bookmark_border
നെടുങ്കണ്ടം: ഹരിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ശനിയാഴ്ച മുതല്‍ 14 വരെ നെടുങ്കണ്ടം പടിഞ്ഞാറേ കവല വികസന സമിതി സ്റ്റേജില്‍ നടക്കും. ഫാര്‍മേഴ്‌സ് അസോസിയേഷൻ സംരംഭമായ ഹരിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. തേനും തേനിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കുടുംബശ്രീ ഉല്‍പന്നങ്ങളും വില്‍പനക്കുണ്ട്​. വൈകീട്ട്​ നാലിന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story