Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേൻ മൂല്യവർധിത ഉൽപന്ന...

തേൻ മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം

text_fields
bookmark_border
തൊടുപുഴ: 15, 16, 17 തീയതികളിൽ തൊടുപുഴയിൽ നടക്കും. സംസ്ഥാന ഹോർട്ടി കൾചർ മിഷൻ, കേരള ഹോർട്ടി കോർപ്, തൊടുപുഴ ബി കീപ്പിങ്​ ക്ലസ്റ്റർ, മാതാ ഹണി ബി ഫാം, ഗ്രാമവികാസ്​ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ്​ പരിശീലന പരിപാടി. പങ്കെടുക്കാൻ വ്യക്തികൾ 9447910989 നമ്പറിൽ രജിസ്​ട്രേഷന് ബന്ധപ്പെടാം. സമ്മാന വിതരണം തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജനകേന്ദ്രം കലാഭവൻ മണിയുടെ അനുസ്​മരണാർഥം സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിലെ ജില്ലതല വിജയികൾക്ക്​ സമ്മാനവിതരണം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. യുവ ക്ലബ് രാജാക്കാട്, അമൃത നൃത്തകലാഭവൻ കുമളി, യുവക്ലബ് മരയ്ക്കാൻ എന്നിവർ യഥാക്രമം 25000, 10000, 5000 വീതം കാഷ് പ്രൈസ്​ കരസ്ഥമാക്കി. ജില്ല പ്രോഗ്രാം ഓഫിസർ എം.എസ്.​ ശങ്കർ​ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്​ ചെയർമാൻ ജെസി ജോണി മുഖ്യാതിഥി ആയി. FOTO TDL UVACLUB ജില്ല യുവജനകേന്ദ്രം സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യുവക്ലബ് രാജാക്കാടിന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് കാഷ് അവാർഡ് നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story