Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:34 AM IST Updated On
date_range 5 March 2022 5:34 AM IST'കുരുതിക്കളമല്ല റോഡ്' ബോധവത്കരണ കാമ്പയിന്‍
text_fieldsbookmark_border
നെടുങ്കണ്ടം: വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം ഏരിയ കമ്മിറ്റിയും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി ഏരിയ സെക്രട്ടറി ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് ആലുംമൂട്ടില്‍, സൂരജ്, പ്രദീപ്, വി.സി. അനില്‍, തമ്പി സുകുമാരന്‍, എസ്.എസ്. ചന്ദ്രന്‍, നജ്മ സജു, ലേഖ ത്യാഗരാജന്‍, മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. idl ndk ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
