Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാസിങ്​ ഔട്ട് പരേഡ്

പാസിങ്​ ഔട്ട് പരേഡ്

text_fields
bookmark_border
ചെറുതോണി: പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻറ് പൊലീസ് കാഡറ്റിന്‍റെ പഴയരിക്കണ്ടത്ത് നടന്നു. ഡി.വൈ.എസ്​.പി ഇമ്മാനുവേൽ പോൾ മുഖ്യ അതിഥിയായി. പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിങ്​ ഔട്ട് പരേഡിൽ 43 അംഗങ്ങൾ പങ്കെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ്​ വക്കച്ചൻ വയലിൽ, ജില്ല പഞ്ചായത്ത്​ അംഗം ഷൈനി റെജി, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ടി ഉഷാകുമാരി, ഉഷ മോഹനൻ, രാജേശ്വരി രാജൻ, കഞ്ഞിക്കുഴി സർക്കിൾ ഇൻപെക്ടർ സാം ജോസ്, പി.ടി.എ പ്രസിഡന്‍റ്​ അരുൺ മാത്യു, സുനിൽ തോമസ്, ഷിന്‍റോ ജോസഫ് എന്നിവർ പ​ങ്കെടുത്തു. ഫോട്ടോ പഴയരിക്കണ്ടത്ത്​ നടന്ന സ്റ്റുഡന്‍റ്​​ പൊലീസ് പരേഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story