Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:34 AM IST Updated On
date_range 5 March 2022 5:34 AM ISTറാങ്ക് ജേതാവിനെ ആദരിച്ചു
text_fieldsbookmark_border
അടിമാലി: നീറ്റ് പരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ 25ആം റാങ്ക് നേടിയ മാങ്കുളം താളുംങ്കണ്ടം സ്വദേശി അർച്ചന ബൈജുവിന് മാങ്കുളം വനം ഡിവിഷന്‍റെയും താളുംകണ്ടം വി.എസ്.എസിന്‍റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. മാങ്കുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഉദായസൂര്യൻ , ഫോറസ്റ്റ് ഓഫിസർ എ.വി സോമി, വി.എസ്.എസ് സെക്രട്ടറി മാത്യു വർഗീസ് എന്നിവർ നേതൃത്വം നൽകി. വനംവകുപ്പ് വക ഉപഹാരം മാങ്കുളം പഞ്ചായത്ത് പ്രസിഡന്‍റ് വിനീത സജീവൻ സമ്മാനിച്ചു. Idl adi 6 rank ചിത്രം - നീറ്റ് പരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ 25ആം റാങ്ക് നേടിയ മാങ്കുളം അർച്ചന ബൈജുവിനെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
