Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:33 AM IST Updated On
date_range 3 March 2022 5:33 AM ISTപാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെച്ചു
text_fieldsbookmark_border
നെടുങ്കണ്ടം: ഇടതുമുന്നണിയിലെ ധാരണ പ്രകാരം പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിജി അനില്‍കുമാര്‍ രാജിവെച്ചു. ബുധനാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് വിജി രാജിക്കത്ത് കൈമാറി. വൈസ് പ്രസിഡന്‍റ് പദവിയില്‍ ആദ്യ 14 മാസം സി.പി.ഐ, പിന്നീട് 14 മാസം കേരള കോണ്‍ഗ്രസ്-എം, തുടർന്നുള്ള 32 മാസം സി.പി.എം എന്നിങ്ങനെയാണ് മുന്നണി ധാരണ. കേരള കോണ്‍ഗ്രസ്-എമ്മിലെ ജോയമ്മ എബ്രഹാം അടുത്ത വൈസ് പ്രസിഡന്‍റാകും. പ്രസിഡന്‍റ് പദവിയില്‍ 32 മാസം സി.പി.എം, സി.പി.ഐ 14 മാസം, കേരള കോണ്‍ഗ്രസ്-എം 14 മാസം എന്നിങ്ങനെയാണ് മുന്നണി ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story